Biography | Croatian President | അറിയേണ്ടതെല്ലാം | Chapter 11 | Oneindia Malayalam

2018-07-17 108

Biography: Who is Croatian Presdent ?

dis: ചരിത്രത്തിൽ ആദ്യമായി ക്രോയേഷ്യ ലോകകപ്പ് ഫൈനലിൽ ഇടം പിടിച്ചപ്പോൾ അത് ക്രോയേഷ്യ എന്ന രാജ്യത്തിൻറെ തന്നെ വിജയമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യ ഇടം പിടിച്ചതുമുതൽ ഗാലറിയിൽ ക്രോയേഷ്യൻ ജേഴ്‌സിയുമണിഞ്ഞ ആവേശം പകരാനെത്തിയ കോലിന്ധ എന്ന ക്രോയേഷ്യൻ പ്രെസിഡെറ്റിനെക്കുറിച്ച് അറിയാൻ ഒരുപാട് കാര്യങ്ങളുണ്ട്.
#Croatia #President